¡Sorpréndeme!

Viral singer Ranu Mondal Threats Her Fan | Oneindia Malayalam

2019-11-05 388 Dailymotion

Viral singer ranu mondal threats her fan
കൊല്‍ക്കത്തയിലെ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് രെണുവിനെ പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്. ലത മങ്കേഷ്‌കറിന്റെ ഗാനം രെണുവിന്റെ ശബ്ദത്തിലൂടെ ഞൊടിയിണയില്‍ വൈറലാകുകയായിരുന്നു. ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ് താരം. പാട്ടല്ല ഇപ്പോള്‍ വൈറലാകുന്നത്. താരത്തിന്റെ ശകാര വീഡിയോയാണ്.